ഇടങ്ങള്‍|idangal

മേയ് 6, 2007

നീ ചോദിച്ചത്.

Filed under: Uncategorized — by abdu4abdu @ 2:16 pm

ഒരിടമാണ്
നീയാദ്യം ചോദിച്ചത്,
പക്ഷേ,
എനിക്കും ആദ്യമില്ലാതായത്
ഇടമാണ്.

ആകയാല്‍,
നമുക്കിനി
ഒരുമിച്ചു പാടാം,
ഇടങ്ങളില്ലാത്തവര്‍ക്കായ്…

Advertisements

Blog at WordPress.com.